വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 32:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 അങ്ങനെ ഗാദിന്റെ വംശജർ ദീബോൻ,+ അതാ​രോത്ത്‌,+ അരോ​വേർ,+

  • യോശുവ 13:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 തുടർന്ന്‌, മോശ രൂബേൻഗോത്ര​ത്തിന്‌ അവരുടെ കുലമ​നു​സ​രിച്ച്‌ അവകാശം കൊടു​ത്തു. 16 അവരുടെ പ്രദേശം അർന്നോൻ താഴ്‌വ​രയോ​ടു ചേർന്നു​കി​ട​ക്കുന്ന അരോ​വേർ മുതൽ താഴ്‌വ​ര​യു​ടെ മധ്യത്തി​ലുള്ള നഗരവും മെദബ​യ്‌ക്കു സമീപ​മുള്ള പീഠഭൂ​മി മുഴു​വ​നും

  • 2 രാജാക്കന്മാർ 10:32, 33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 അക്കാലത്ത്‌ യഹോവ ഇസ്രാ​യേ​ലി​നെ അൽപ്പാൽപ്പ​മാ​യി മുറി​ച്ചു​ക​ള​യാൻതു​ടങ്ങി.* ഇസ്രാ​യേ​ലി​ലെ എല്ലാ പ്രദേ​ശ​ങ്ങ​ളി​ലും ഹസായേൽ അവരെ ആക്രമി​ച്ചു​കൊ​ണ്ടി​രു​ന്നു.+ 33 അതായത്‌ യോർദാ​നു കിഴക്ക്‌ ഗാദ്യർ, രൂബേ​ന്യർ, മനശ്ശെയർ+ എന്നിവ​രു​ടെ ദേശമായ ഗിലെ​യാദ്‌ മുഴുവൻ അയാൾ ആക്രമി​ച്ചു. ഇതിൽ അർന്നോൻ താഴ്‌വരയുടെ* അടുത്തുള്ള അരോ​വേർ മുതൽ ഗിലെ​യാ​ദും ബാശാനും+ വരെയുള്ള പ്രദേശം ഉൾപ്പെ​ടു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക