-
ഉൽപത്തി 41:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 എന്നാൽ നേരം വെളുത്തപ്പോൾ ഫറവോന്റെ മനസ്സ് ആകെ അസ്വസ്ഥമായി. ഫറവോൻ ഈജിപ്തിലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും വിളിപ്പിച്ച് സ്വപ്‌നങ്ങൾ അവരോടു വിവരിച്ചു. പക്ഷേ അവ വ്യാഖ്യാനിച്ചുകൊടുക്കാൻ ആർക്കും കഴിഞ്ഞില്ല.
-