വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 3:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ഇതാ, സൈന്യ​ങ്ങ​ളു​ടെ കർത്താ​വായ യഹോവ

      യഹൂദ​യിൽനി​ന്നും യരുശ​ലേ​മിൽനി​ന്നും എല്ലാ സഹായ​വും പിന്തു​ണ​യും പിൻവ​ലി​ക്കു​ന്നു.

      ഇനി അപ്പവും വെള്ളവും ലഭിക്കില്ല.+

  • യിരെമ്യ 38:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘ഈ നഗരത്തിൽത്തന്നെ തുടരാൻ തീരു​മാ​നി​ക്കു​ന്നവർ വാളാ​ലും ക്ഷാമത്താ​ലും മാരക​മായ പകർച്ച​വ്യാ​ധി​യാ​ലും മരിക്കും.+ പക്ഷേ കൽദയർക്കു കീഴടങ്ങുന്നവർക്കു* ജീവൻ നഷ്ടപ്പെ​ടില്ല. അവർക്ക്‌ അവരുടെ ജീവൻ കൊള്ള​മു​തൽപോ​ലെ കിട്ടും;* അവർ ജീവ​നോ​ടി​രി​ക്കും.’+

  • വിലാപങ്ങൾ 4:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 വെട്ടേറ്റ്‌ മരിക്കു​ന്നവർ പട്ടിണി​കൊ​ണ്ട്‌ മരിക്കു​ന്ന​വരെ​ക്കാൾ ഭാഗ്യ​വാ​ന്മാർ;+

      പട്ടിണികൊണ്ട്‌ അവർ മെലിഞ്ഞ്‌ ഉണങ്ങിപ്പോ​കു​ന്നു;

      വയലിൽനിന്ന്‌ ആഹാരം ലഭിക്കാ​ത്ത​തി​നാൽ വിശപ്പ്‌ അവരെ കുത്തിക്കൊ​ല്ലു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക