2 രാജാക്കന്മാർ 25:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 കാവൽക്കാരുടെ മേധാവിയോടൊപ്പമുണ്ടായിരുന്ന കൽദയസൈന്യം യരുശലേമിനു ചുറ്റുമുണ്ടായിരുന്ന മതിലുകൾ ഇടിച്ചുകളഞ്ഞു.+ നെഹമ്യ 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അപ്പോൾ അവർ പറഞ്ഞു: “അടിമത്തത്തിൽനിന്ന് മോചിതരായി ആ സംസ്ഥാനത്ത് ഇപ്പോൾ ബാക്കിയുള്ളവർ അപമാനം സഹിച്ച് പരിതാപകരമായ അവസ്ഥയിൽ കഴിയുകയാണ്.+ യരുശലേംമതിലുകൾ ഇടിഞ്ഞും+ അതിന്റെ കവാടങ്ങൾ കത്തിനശിച്ചും കിടക്കുന്നു.”+
10 കാവൽക്കാരുടെ മേധാവിയോടൊപ്പമുണ്ടായിരുന്ന കൽദയസൈന്യം യരുശലേമിനു ചുറ്റുമുണ്ടായിരുന്ന മതിലുകൾ ഇടിച്ചുകളഞ്ഞു.+
3 അപ്പോൾ അവർ പറഞ്ഞു: “അടിമത്തത്തിൽനിന്ന് മോചിതരായി ആ സംസ്ഥാനത്ത് ഇപ്പോൾ ബാക്കിയുള്ളവർ അപമാനം സഹിച്ച് പരിതാപകരമായ അവസ്ഥയിൽ കഴിയുകയാണ്.+ യരുശലേംമതിലുകൾ ഇടിഞ്ഞും+ അതിന്റെ കവാടങ്ങൾ കത്തിനശിച്ചും കിടക്കുന്നു.”+