യഹസ്‌കേൽ 27:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 ദ്വീപുവാസികളെല്ലാം ആശ്ചര്യത്തോടെ നിന്നെ തുറിച്ചുനോക്കും.+അവരുടെ രാജാക്കന്മാർ പേടിച്ചുവിറയ്ക്കും.+ അവരുടെ മുഖത്ത് ഭീതി നിഴലിക്കും. യഹസ്‌കേൽ 28:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ജനതകളിൽ നിന്നെ അറിയുന്നവരെല്ലാം ആശ്ചര്യത്തോടെ നിന്നെ തുറിച്ച് നോക്കും.+ നിന്റെ അന്ത്യം പെട്ടെന്നുള്ളതും ഭയാനകവും ആയിരിക്കും.നീ എന്നേക്കുമായി ഇല്ലാതാകും.”’”+
35 ദ്വീപുവാസികളെല്ലാം ആശ്ചര്യത്തോടെ നിന്നെ തുറിച്ചുനോക്കും.+അവരുടെ രാജാക്കന്മാർ പേടിച്ചുവിറയ്ക്കും.+ അവരുടെ മുഖത്ത് ഭീതി നിഴലിക്കും.
19 ജനതകളിൽ നിന്നെ അറിയുന്നവരെല്ലാം ആശ്ചര്യത്തോടെ നിന്നെ തുറിച്ച് നോക്കും.+ നിന്റെ അന്ത്യം പെട്ടെന്നുള്ളതും ഭയാനകവും ആയിരിക്കും.നീ എന്നേക്കുമായി ഇല്ലാതാകും.”’”+