യശയ്യ 10:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 “സീയോൻ പർവതത്തിലും യരുശലേമിലും തനിക്കു ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിയുമ്പോൾ യഹോവ അസീറിയൻ രാജാവിനെ ശിക്ഷിക്കും. കാരണം അവന്റെ ഹൃദയം ധാർഷ്ട്യമുള്ളതും കണ്ണുകൾ അഹംഭാവം നിറഞ്ഞതും ആണ്.+ നഹൂം 3:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അസീറിയൻ രാജാവേ, നിന്റെ ഇടയന്മാർ ഉറക്കം തൂങ്ങുന്നു,നിന്റെ പ്രധാനികൾ അവരുടെ വീടുകളിൽത്തന്നെ കഴിയുന്നു. നിന്റെ പ്രജകൾ പർവതങ്ങളിൽ ചിതറിപ്പോയിരിക്കുന്നു.അവരെ ആരും ഒരുമിച്ചുകൂട്ടുന്നില്ല.+ സെഫന്യ 2:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ദൈവം വടക്കോട്ടു കൈ നീട്ടി അസീറിയയെ നശിപ്പിക്കും;നിനെവെയെ ശൂന്യമാക്കും,+ വരണ്ട മരുഭൂമിപോലെയാക്കും.
12 “സീയോൻ പർവതത്തിലും യരുശലേമിലും തനിക്കു ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിയുമ്പോൾ യഹോവ അസീറിയൻ രാജാവിനെ ശിക്ഷിക്കും. കാരണം അവന്റെ ഹൃദയം ധാർഷ്ട്യമുള്ളതും കണ്ണുകൾ അഹംഭാവം നിറഞ്ഞതും ആണ്.+
18 അസീറിയൻ രാജാവേ, നിന്റെ ഇടയന്മാർ ഉറക്കം തൂങ്ങുന്നു,നിന്റെ പ്രധാനികൾ അവരുടെ വീടുകളിൽത്തന്നെ കഴിയുന്നു. നിന്റെ പ്രജകൾ പർവതങ്ങളിൽ ചിതറിപ്പോയിരിക്കുന്നു.അവരെ ആരും ഒരുമിച്ചുകൂട്ടുന്നില്ല.+
13 ദൈവം വടക്കോട്ടു കൈ നീട്ടി അസീറിയയെ നശിപ്പിക്കും;നിനെവെയെ ശൂന്യമാക്കും,+ വരണ്ട മരുഭൂമിപോലെയാക്കും.