-
യഹസ്‌കേൽ 7:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 ആ സമയം വരും. ആ ദിവസം വന്നെത്തും. വാങ്ങുന്നവൻ ആഹ്ലാദിക്കാതിരിക്കട്ടെ. വിൽക്കുന്നവർ ദുഃഖിക്കാതെയുമിരിക്കട്ടെ. കാരണം, ക്രോധം മുഴു ജനസമൂഹത്തിനും എതിരെയാണ്.*+ 13 ജീവനോടെ രക്ഷപ്പെട്ടാലും ശരി, വിൽക്കുന്നവൻ താൻ വിറ്റതിലേക്കു മടങ്ങിവരില്ല. കാരണം, മുഴുവൻ ജനസമൂഹത്തിനും എതിരെയാണു ദർശനം. ആരും മടങ്ങിവരില്ല. തന്റെ തെറ്റു കാരണം* ആരും തന്റെ ജീവൻ രക്ഷിക്കില്ല.
-