യിരെമ്യ 4:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 ഇതുമൂലം ദേശം ദുഃഖിക്കും;+ആകാശം ഇരുണ്ടുപോകും.+ കാരണം, ഞാൻ പറഞ്ഞിരിക്കുന്നു; ഞാൻ തീരുമാനിച്ചിരിക്കുന്നു;ഞാൻ മനസ്സു മാറ്റില്ല;* ഇതിൽനിന്ന് പിന്മാറുകയുമില്ല.+ വിലാപങ്ങൾ 1:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ആരും സീയോനിലേക്ക് ഉത്സവത്തിനു വരാത്തതിനാൽ അവിടേക്കുള്ള വഴികൾ കരയുന്നു.+ അവളുടെ കവാടങ്ങളെല്ലാം വിജനമായിക്കിടക്കുന്നു,+ അവളുടെ പുരോഹിതന്മാർ നെടുവീർപ്പിടുന്നു. അവളുടെ കന്യകമാർ* ദുഃഖിച്ചുകരയുന്നു, അവൾ അതിവേദനയിലാണ്.
28 ഇതുമൂലം ദേശം ദുഃഖിക്കും;+ആകാശം ഇരുണ്ടുപോകും.+ കാരണം, ഞാൻ പറഞ്ഞിരിക്കുന്നു; ഞാൻ തീരുമാനിച്ചിരിക്കുന്നു;ഞാൻ മനസ്സു മാറ്റില്ല;* ഇതിൽനിന്ന് പിന്മാറുകയുമില്ല.+
4 ആരും സീയോനിലേക്ക് ഉത്സവത്തിനു വരാത്തതിനാൽ അവിടേക്കുള്ള വഴികൾ കരയുന്നു.+ അവളുടെ കവാടങ്ങളെല്ലാം വിജനമായിക്കിടക്കുന്നു,+ അവളുടെ പുരോഹിതന്മാർ നെടുവീർപ്പിടുന്നു. അവളുടെ കന്യകമാർ* ദുഃഖിച്ചുകരയുന്നു, അവൾ അതിവേദനയിലാണ്.