വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 22:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 “നമ്മുടെ പൂർവി​കർ ഈ പുസ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കുന്ന കാര്യങ്ങൾ അനുസ​രി​ക്കാ​ത്ത​തു​കൊണ്ട്‌ യഹോ​വ​യു​ടെ ഉഗ്രകോപം+ നമുക്കു നേരെ ആളിക്ക​ത്തി​യി​രി​ക്കു​ന്നു. അതു​കൊണ്ട്‌ നിങ്ങൾ ചെന്ന്‌ ഈ ജനത്തി​നും എല്ലാ യഹൂദ​യ്‌ക്കും എനിക്കും വേണ്ടി, നമുക്കു കിട്ടിയ ഈ പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ യഹോ​വ​യോ​ടു ചോദി​ച്ച​റി​യുക.”

  • ദാനിയേൽ 9:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ഞങ്ങൾ പാപം ചെയ്‌തി​രി​ക്കു​ന്നു; ഞങ്ങൾ തെറ്റു ചെയ്‌തു, മഹാപാ​തകം പ്രവർത്തി​ച്ചു;+ ഞങ്ങൾ അങ്ങയെ ധിക്കരി​ച്ച്‌ അങ്ങയുടെ കല്‌പ​ന​ക​ളും വിധി​ക​ളും വിട്ടു​മാ​റി​യി​രി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക