-
യിരെമ്യ 8:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 “ഞാൻ ഈ ദുഷ്ടവംശത്തിൽ ബാക്കിയുള്ളവരെ ചിതറിക്കുന്നിടത്തെല്ലാം അവർ ജീവനെക്കാൾ മരണത്തെ പ്രിയപ്പെടും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.
-