ഹോശേയ 13:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ശവക്കുഴിയുടെ* പിടിയിൽനിന്ന് ഞാൻ എന്റെ ജനത്തെ മോചിപ്പിക്കും.*മരണത്തിൽനിന്ന് ഞാൻ അവരെ വീണ്ടെടുക്കും.+ മരണമേ, നിന്റെ വിഷമുള്ള് എവിടെ?+ ശവക്കുഴിയേ, നിന്റെ സംഹാരശേഷി എവിടെ?+ എന്നാൽ, അനുകമ്പ എന്റെ കണ്ണിന് അന്യമായിരിക്കും. 1 കൊരിന്ത്യർ 15:54 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 54 ഈ നശ്വരമായത് അനശ്വരതയെയും മർത്യമായത് അമർത്യതയെയും ധരിക്കുമ്പോൾ, “മരണത്തെ എന്നേക്കുമായി വിഴുങ്ങിക്കളഞ്ഞിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നതു+ നിറവേറും. 2 തിമൊഥെയൊസ് 1:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 പക്ഷേ ഇപ്പോൾ നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിന്റെ വെളിപ്പെടലിലൂടെ+ അതു വളരെ വ്യക്തമായിരിക്കുന്നു. ക്രിസ്‌തു മരണത്തെ നീക്കുകയും+ സന്തോഷവാർത്തയിലൂടെ+ ജീവന്റെയും+ അക്ഷയത്വത്തിന്റെയും+ മേൽ പ്രകാശം ചൊരിയുകയും ചെയ്തല്ലോ. വെളിപാട് 20:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 പിന്നെ മരണത്തെയും ശവക്കുഴിയെയും* തീത്തടാകത്തിലേക്ക് എറിഞ്ഞു.+ ഈ തീത്തടാകം+ രണ്ടാം മരണത്തെ+ അർഥമാക്കുന്നു.
14 ശവക്കുഴിയുടെ* പിടിയിൽനിന്ന് ഞാൻ എന്റെ ജനത്തെ മോചിപ്പിക്കും.*മരണത്തിൽനിന്ന് ഞാൻ അവരെ വീണ്ടെടുക്കും.+ മരണമേ, നിന്റെ വിഷമുള്ള് എവിടെ?+ ശവക്കുഴിയേ, നിന്റെ സംഹാരശേഷി എവിടെ?+ എന്നാൽ, അനുകമ്പ എന്റെ കണ്ണിന് അന്യമായിരിക്കും.
54 ഈ നശ്വരമായത് അനശ്വരതയെയും മർത്യമായത് അമർത്യതയെയും ധരിക്കുമ്പോൾ, “മരണത്തെ എന്നേക്കുമായി വിഴുങ്ങിക്കളഞ്ഞിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നതു+ നിറവേറും.
10 പക്ഷേ ഇപ്പോൾ നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിന്റെ വെളിപ്പെടലിലൂടെ+ അതു വളരെ വ്യക്തമായിരിക്കുന്നു. ക്രിസ്‌തു മരണത്തെ നീക്കുകയും+ സന്തോഷവാർത്തയിലൂടെ+ ജീവന്റെയും+ അക്ഷയത്വത്തിന്റെയും+ മേൽ പ്രകാശം ചൊരിയുകയും ചെയ്തല്ലോ.
14 പിന്നെ മരണത്തെയും ശവക്കുഴിയെയും* തീത്തടാകത്തിലേക്ക് എറിഞ്ഞു.+ ഈ തീത്തടാകം+ രണ്ടാം മരണത്തെ+ അർഥമാക്കുന്നു.