പുറപ്പാട് 15:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 മോശയും ഇസ്രായേല്യരും അപ്പോൾ യഹോവയെ സ്തുതിച്ച് ഈ പാട്ടു പാടി:+ “ഞാൻ യഹോവയെ പാടി സ്തുതിക്കട്ടെ. ദൈവം മഹോന്നതനായല്ലോ.+ കുതിരയെയും കുതിരക്കാരനെയും ദൈവം കടലിലേക്കു ചുഴറ്റി എറിഞ്ഞു.+ 2 ശമുവേൽ 22:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 യഹോവ ദാവീദിനെ എല്ലാ ശത്രുക്കളുടെയും ശൗലിന്റെയും കൈയിൽനിന്ന് രക്ഷിച്ച+ ദിവസം ദാവീദ് യഹോവയുടെ സന്നിധിയിൽ ഒരു പാട്ടു പാടി.+ യശയ്യ 12:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യഹോവയ്‌ക്കു സ്‌തുതി പാടുവിൻ,*+ ദൈവം മഹനീയമായ കാര്യങ്ങൾ ചെയ്തിരിക്കുന്നല്ലോ.+ ഭൂമി മുഴുവൻ ഇത് അറിയിക്കുവിൻ.
15 മോശയും ഇസ്രായേല്യരും അപ്പോൾ യഹോവയെ സ്തുതിച്ച് ഈ പാട്ടു പാടി:+ “ഞാൻ യഹോവയെ പാടി സ്തുതിക്കട്ടെ. ദൈവം മഹോന്നതനായല്ലോ.+ കുതിരയെയും കുതിരക്കാരനെയും ദൈവം കടലിലേക്കു ചുഴറ്റി എറിഞ്ഞു.+
22 യഹോവ ദാവീദിനെ എല്ലാ ശത്രുക്കളുടെയും ശൗലിന്റെയും കൈയിൽനിന്ന് രക്ഷിച്ച+ ദിവസം ദാവീദ് യഹോവയുടെ സന്നിധിയിൽ ഒരു പാട്ടു പാടി.+
5 യഹോവയ്‌ക്കു സ്‌തുതി പാടുവിൻ,*+ ദൈവം മഹനീയമായ കാര്യങ്ങൾ ചെയ്തിരിക്കുന്നല്ലോ.+ ഭൂമി മുഴുവൻ ഇത് അറിയിക്കുവിൻ.