സങ്കീർത്തനം 78:34, 35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 ദൈവം അവരെ കൊന്നപ്പോഴെല്ലാം അവർ ദൈവത്തെ തിരഞ്ഞു;+അവർ തിരിഞ്ഞുവന്ന് ദൈവത്തെ അന്വേഷിച്ചു;35 ദൈവം തങ്ങളുടെ പാറയെന്നും+അത്യുന്നതൻ തങ്ങളുടെ വിമോചകനെന്നും* അവർ ഓർത്തു.+ ഹോശേയ 5:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ഞാൻ എന്റെ സ്ഥലത്തേക്കു മടങ്ങിപ്പോകും. അവരുടെ തെറ്റിന്റെ പരിണതഫലങ്ങൾ അവർ അനുഭവിക്കുന്നതുവരെ ഞാൻ അവിടെയുണ്ടാകില്ല.പിന്നെ അവർ എന്റെ പ്രീതി* തേടും.+ കഷ്ടതയിലാകുമ്പോൾ അവർ എന്നെ അന്വേഷിക്കും.”+
34 ദൈവം അവരെ കൊന്നപ്പോഴെല്ലാം അവർ ദൈവത്തെ തിരഞ്ഞു;+അവർ തിരിഞ്ഞുവന്ന് ദൈവത്തെ അന്വേഷിച്ചു;35 ദൈവം തങ്ങളുടെ പാറയെന്നും+അത്യുന്നതൻ തങ്ങളുടെ വിമോചകനെന്നും* അവർ ഓർത്തു.+
15 ഞാൻ എന്റെ സ്ഥലത്തേക്കു മടങ്ങിപ്പോകും. അവരുടെ തെറ്റിന്റെ പരിണതഫലങ്ങൾ അവർ അനുഭവിക്കുന്നതുവരെ ഞാൻ അവിടെയുണ്ടാകില്ല.പിന്നെ അവർ എന്റെ പ്രീതി* തേടും.+ കഷ്ടതയിലാകുമ്പോൾ അവർ എന്നെ അന്വേഷിക്കും.”+