2 രാജാക്കന്മാർ 17:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഹോശയയുടെ ഭരണത്തിന്റെ ഒൻപതാം വർഷം അസീറിയൻ രാജാവ് ശമര്യ പിടിച്ചടക്കി.+ അയാൾ ഇസ്രായേൽ ജനത്തെ അസീറിയയിലേക്കു ബന്ദികളായി കൊണ്ടുപോയി+ മേദ്യരുടെ നഗരങ്ങളിലും+ ഗോസാൻ നദിയുടെ തീരത്തുള്ള ഹാബോരിലും ഹലഹിലും+ താമസിപ്പിച്ചു. യശയ്യ 17:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 എഫ്രയീമിൽനിന്ന് കോട്ടമതിലുള്ള നഗരങ്ങൾ അപ്രത്യക്ഷമാകും,+ദമസ്കൊസിൽനിന്ന് രാജവാഴ്ച മൺമറയും;+സിറിയയിൽ ശേഷിക്കുന്നവർഇസ്രായേല്യരുടെ മഹത്ത്വംപോലെയായിത്തീരും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.
6 ഹോശയയുടെ ഭരണത്തിന്റെ ഒൻപതാം വർഷം അസീറിയൻ രാജാവ് ശമര്യ പിടിച്ചടക്കി.+ അയാൾ ഇസ്രായേൽ ജനത്തെ അസീറിയയിലേക്കു ബന്ദികളായി കൊണ്ടുപോയി+ മേദ്യരുടെ നഗരങ്ങളിലും+ ഗോസാൻ നദിയുടെ തീരത്തുള്ള ഹാബോരിലും ഹലഹിലും+ താമസിപ്പിച്ചു.
3 എഫ്രയീമിൽനിന്ന് കോട്ടമതിലുള്ള നഗരങ്ങൾ അപ്രത്യക്ഷമാകും,+ദമസ്കൊസിൽനിന്ന് രാജവാഴ്ച മൺമറയും;+സിറിയയിൽ ശേഷിക്കുന്നവർഇസ്രായേല്യരുടെ മഹത്ത്വംപോലെയായിത്തീരും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.