യശയ്യ 28:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 നിങ്ങൾ പറയുന്നു: “ഞങ്ങൾ മരണവുമായി ഒരു ഉടമ്പടി ചെയ്തിരിക്കുന്നു,+ശവക്കുഴിയുമായി* ഒരു കരാർ ഉണ്ടാക്കിയിരിക്കുന്നു.* കുതിച്ചുപായുന്ന മലവെള്ളംഞങ്ങളുടെ അടുത്ത് എത്തില്ല;ഞങ്ങൾ ഒരു നുണയിൽ അഭയം തേടിയിരിക്കുന്നു;അസത്യത്തിൽ ഞങ്ങൾ ഒളിച്ചിരിക്കുന്നു.”+
15 നിങ്ങൾ പറയുന്നു: “ഞങ്ങൾ മരണവുമായി ഒരു ഉടമ്പടി ചെയ്തിരിക്കുന്നു,+ശവക്കുഴിയുമായി* ഒരു കരാർ ഉണ്ടാക്കിയിരിക്കുന്നു.* കുതിച്ചുപായുന്ന മലവെള്ളംഞങ്ങളുടെ അടുത്ത് എത്തില്ല;ഞങ്ങൾ ഒരു നുണയിൽ അഭയം തേടിയിരിക്കുന്നു;അസത്യത്തിൽ ഞങ്ങൾ ഒളിച്ചിരിക്കുന്നു.”+