യശയ്യ 24:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ഇതാ, യഹോവ ദേശത്തെ* ശൂന്യവും വിജനവും ആക്കുന്നു.+ ദൈവം ദേശത്തെ കമിഴ്ത്തിക്കളയുന്നു;*+ അതിലെ നിവാസികൾ ചിതറിപ്പോകുന്നു.+
24 ഇതാ, യഹോവ ദേശത്തെ* ശൂന്യവും വിജനവും ആക്കുന്നു.+ ദൈവം ദേശത്തെ കമിഴ്ത്തിക്കളയുന്നു;*+ അതിലെ നിവാസികൾ ചിതറിപ്പോകുന്നു.+