യശയ്യ 3:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 യഹോവ പറയുന്നു: “സീയോൻപുത്രിമാർ അഹങ്കാരികളാണ്.അവർ തല ഉയർത്തിപ്പിടിച്ച് ഞെളിഞ്ഞുനടക്കുന്നു;*അവർ പാദസരങ്ങൾ കിലുക്കികണ്ണുകളിൽ ശൃംഗാരവുമായി കുണുങ്ങിക്കുണുങ്ങി നടക്കുന്നു.
16 യഹോവ പറയുന്നു: “സീയോൻപുത്രിമാർ അഹങ്കാരികളാണ്.അവർ തല ഉയർത്തിപ്പിടിച്ച് ഞെളിഞ്ഞുനടക്കുന്നു;*അവർ പാദസരങ്ങൾ കിലുക്കികണ്ണുകളിൽ ശൃംഗാരവുമായി കുണുങ്ങിക്കുണുങ്ങി നടക്കുന്നു.