വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 42:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 42 ഇതാ, ഞാൻ പിന്തു​ണ​യ്‌ക്കുന്ന എന്റെ ദാസൻ!+

      ഞാൻ തിര​ഞ്ഞെ​ടു​ത്തവൻ,+ എന്റെ അംഗീ​കാ​ര​മു​ള്ളവൻ!+

      അവന്റെ മേൽ ഞാൻ എന്റെ ആത്മാവി​നെ പകർന്നി​രി​ക്കു​ന്നു;+

      അവൻ ജനതകൾക്കു ന്യായം നടത്തി​ക്കൊ​ടു​ക്കും.+

  • യശയ്യ 42:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 അവൻ ഭൂമി​യിൽ നീതി സ്ഥാപി​ക്കും;

      അവൻ കെട്ടു​പോ​കു​ക​യോ ചതഞ്ഞു​പോ​കു​ക​യോ ഇല്ല.+

      അവന്റെ നിയമത്തിനായി* ദ്വീപു​കൾ കാത്തി​രി​ക്കു​ന്നു.

  • യശയ്യ 60:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 നിന്റെ ജനമെ​ല്ലാം നീതി​മാ​ന്മാ​രാ​യി​രി​ക്കും,

      ദേശം എന്നെന്നും അവരു​ടേ​താ​യി​രി​ക്കും.

      ഞാൻ നട്ട തൈയാ​ണ്‌ അവർ,

      എനിക്ക്‌ അലങ്കാരമാകേണ്ടതിനു+ ഞാൻ എന്റെ കൈ​കൊണ്ട്‌ ഉണ്ടാക്കി​യവർ!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക