സങ്കീർത്തനം 44:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 വാളുകൊണ്ടല്ല അവർ ദേശം കൈവശമാക്കിയത്;+കൈക്കരുത്തുകൊണ്ടല്ല അവർ വിജയം വരിച്ചത്.+ പകരം അങ്ങയുടെ വലങ്കൈകൊണ്ടും കരബലംകൊണ്ടും+ മുഖപ്രകാശംകൊണ്ടും ആണ്;കാരണം അങ്ങയ്‌ക്ക് അവരെ ഇഷ്ടമായിരുന്നു.+ യശയ്യ 52:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 സകല ജനതകളും കാൺകെ യഹോവ തന്റെ വിശുദ്ധകരം തെറുത്തുകയറ്റിയിരിക്കുന്നു;+ഭൂമിയുടെ അതിരുകളെല്ലാം നമ്മുടെ ദൈവത്തിന്റെ രക്ഷാപ്രവൃത്തികൾ* കാണും.+
3 വാളുകൊണ്ടല്ല അവർ ദേശം കൈവശമാക്കിയത്;+കൈക്കരുത്തുകൊണ്ടല്ല അവർ വിജയം വരിച്ചത്.+ പകരം അങ്ങയുടെ വലങ്കൈകൊണ്ടും കരബലംകൊണ്ടും+ മുഖപ്രകാശംകൊണ്ടും ആണ്;കാരണം അങ്ങയ്‌ക്ക് അവരെ ഇഷ്ടമായിരുന്നു.+
10 സകല ജനതകളും കാൺകെ യഹോവ തന്റെ വിശുദ്ധകരം തെറുത്തുകയറ്റിയിരിക്കുന്നു;+ഭൂമിയുടെ അതിരുകളെല്ലാം നമ്മുടെ ദൈവത്തിന്റെ രക്ഷാപ്രവൃത്തികൾ* കാണും.+