യഹസ്‌കേൽ 39:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 നീയും നിന്റെ സർവസൈന്യവും നിന്റെകൂടെയുള്ള ജനതകളും ഇസ്രായേൽമലകളിൽ വീഴും.+ ഞാൻ നിന്നെ ആകാശത്തിലെ സകല ഇരപിടിയൻ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ആഹാരമായി കൊടുക്കും.”’+
4 നീയും നിന്റെ സർവസൈന്യവും നിന്റെകൂടെയുള്ള ജനതകളും ഇസ്രായേൽമലകളിൽ വീഴും.+ ഞാൻ നിന്നെ ആകാശത്തിലെ സകല ഇരപിടിയൻ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ആഹാരമായി കൊടുക്കും.”’+