45 അപ്പോൾ ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞു: “നീ വാളും കുന്തവും ഏറുകുന്തവും കൊണ്ട് എന്റെ നേർക്കു വരുന്നു.+ പക്ഷേ, ഞാനോ നീ വെല്ലുവിളിച്ച+ ഇസ്രായേൽപടനിരയുടെ ദൈവമായ, സൈന്യങ്ങളുടെ അധിപനായ യഹോവയുടെ നാമത്തിൽ+ നിന്റെ നേർക്കു വരുന്നു.
35 ആ ദേശങ്ങളിലെ എല്ലാ ദൈവങ്ങളിലുംവെച്ച് ആർക്കാണ് എന്റെ കൈയിൽനിന്ന് അവരുടെ ദേശം രക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളത്? പിന്നെ എങ്ങനെ യഹോവയ്ക്ക് യരുശലേമിനെ എന്റെ കൈയിൽനിന്ന് രക്ഷിക്കാൻ കഴിയും?”’”+