വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 32:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 എന്നാൽ ഹിസ്‌കിയ രാജാ​വും ആമൊ​സി​ന്റെ മകനായ യശയ്യ പ്രവാചകനും+ ഇക്കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്നു; അവർ സഹായ​ത്തി​നാ​യി സ്വർഗ​ത്തി​ലെ ദൈവത്തെ വിളി​ച്ച​പേ​ക്ഷി​ച്ചു.+

  • സങ്കീർത്തനം 50:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 കഷ്ടകാലത്ത്‌ എന്നെ വിളിക്കൂ!+

      ഞാൻ നിന്നെ രക്ഷിക്കും; നീയോ എന്നെ മഹത്ത്വ​പ്പെ​ടു​ത്തും.”+

  • യോവേൽ 2:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 മണ്ഡപത്തിനും യാഗപീഠത്തിനും+ നടുവിൽനിന്ന്‌

      യഹോ​വ​യ്‌ക്കു ശുശ്രൂഷ ചെയ്യുന്ന പുരോ​ഹി​ത​ന്മാർ ഇങ്ങനെ വിലപി​ക്കട്ടെ:

      ‘യഹോവേ, അങ്ങയുടെ ജനത്തോ​ടു കനിവ്‌ തോ​ന്നേ​ണമേ;

      ജനതകൾ അങ്ങയുടെ അവകാ​ശത്തെ ഭരിക്കാ​നും

      അവരെ പരിഹാ​സ​പാ​ത്ര​മാ​ക്കാ​നും അനുവ​ദി​ക്ക​രു​തേ.

      “അവരുടെ ദൈവം എവി​ടെ​പ്പോ​യി”+ എന്നു ജനങ്ങൾ ചോദി​ക്കാൻ സമ്മതി​ക്ക​രു​തേ.’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക