യിരെമ്യ 5:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 പ്രവാചകന്മാർ പ്രവചിക്കുന്നതെല്ലാം നുണയാണ്;+പുരോഹിതന്മാർ തങ്ങളുടെ അധികാരം ഉപയോഗിച്ച് മറ്റുള്ളവരെ അടക്കിഭരിക്കുന്നു. എന്റെ ജനത്തിന് അത് ഇഷ്ടമാണുതാനും.+ പക്ഷേ അന്ത്യം വരുമ്പോൾ നിങ്ങൾ എന്തു ചെയ്യും?” ഹബക്കൂക്ക് 1:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 നിയമം ദുർബലമായിരിക്കുന്നു,നീതി നടപ്പാകുന്നതേ ഇല്ല. ദുഷ്ടൻ നീതിമാനെ വളയുന്നു.ന്യായത്തെ വളച്ചൊടിക്കുന്നു.+
31 പ്രവാചകന്മാർ പ്രവചിക്കുന്നതെല്ലാം നുണയാണ്;+പുരോഹിതന്മാർ തങ്ങളുടെ അധികാരം ഉപയോഗിച്ച് മറ്റുള്ളവരെ അടക്കിഭരിക്കുന്നു. എന്റെ ജനത്തിന് അത് ഇഷ്ടമാണുതാനും.+ പക്ഷേ അന്ത്യം വരുമ്പോൾ നിങ്ങൾ എന്തു ചെയ്യും?”
4 നിയമം ദുർബലമായിരിക്കുന്നു,നീതി നടപ്പാകുന്നതേ ഇല്ല. ദുഷ്ടൻ നീതിമാനെ വളയുന്നു.ന്യായത്തെ വളച്ചൊടിക്കുന്നു.+