2 രാജാക്കന്മാർ 20:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 “യഹോവ എന്നെ സുഖപ്പെടുത്തുകയും മൂന്നാം ദിവസം ഞാൻ യഹോവയുടെ ഭവനത്തിൽ പോകുകയും ചെയ്യുമെന്നതിന് എന്താണ് അടയാളം”+ എന്നു ഹിസ്‌കിയ യശയ്യയോടു ചോദിച്ചിരുന്നു.
8 “യഹോവ എന്നെ സുഖപ്പെടുത്തുകയും മൂന്നാം ദിവസം ഞാൻ യഹോവയുടെ ഭവനത്തിൽ പോകുകയും ചെയ്യുമെന്നതിന് എന്താണ് അടയാളം”+ എന്നു ഹിസ്‌കിയ യശയ്യയോടു ചോദിച്ചിരുന്നു.