-
2 രാജാക്കന്മാർ 20:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 പിന്നീട് യശയ്യ പ്രവാചകൻ ഹിസ്‌കിയ രാജാവിന്റെ അടുത്ത് വന്ന് ചോദിച്ചു: “അവർ എവിടെനിന്നാണു വന്നത്, അങ്ങയോട് അവർ എന്താണു പറഞ്ഞത്?” അപ്പോൾ ഹിസ്‌കിയ പറഞ്ഞു: “അവർ ദൂരെ ബാബിലോണിൽനിന്ന് വന്നവരാണ്.”+ 15 “അവർ ഈ കൊട്ടാരത്തിലുള്ള എന്തൊക്കെ കണ്ടു” എന്ന് യശയ്യ ചോദിച്ചപ്പോൾ ഹിസ്‌കിയ പറഞ്ഞു: “എന്റെ കൊട്ടാരത്തിലുള്ളതെല്ലാം അവർ കണ്ടു. അവരെ കാണിക്കാത്തതായി എന്റെ ഖജനാവുകളിൽ ഇനി ഒന്നും ബാക്കിയില്ല.”
-