23 അവർ അപ്പുറം കടക്കുമ്പോൾ ദേശത്തുള്ളവരെല്ലാം പൊട്ടിക്കരഞ്ഞു. രാജാവ് കിദ്രോൻ താഴ്വരയുടെ+ അടുത്ത് നിന്നു. അപ്പുറം കടന്ന ജനം വിജനഭൂമിയിലേക്കുള്ള വഴിയിൽ എത്തിച്ചേർന്നു.
18ഇതു പറഞ്ഞിട്ട് യേശു ശിഷ്യന്മാരുടെകൂടെ കിദ്രോൻ താഴ്വരയുടെ*+ മറുവശത്തേക്കു പോയി. അവിടെ ഒരു തോട്ടമുണ്ടായിരുന്നു. യേശുവും ശിഷ്യന്മാരും ആ തോട്ടത്തിലേക്കു ചെന്നു.+