ഉൽപത്തി 23:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അബ്രാഹാം എഫ്രോൻ പറഞ്ഞതു സമ്മതിച്ചു. ഹേത്തിന്റെ പുത്രന്മാർ കേൾക്കെ എഫ്രോൻ പറഞ്ഞ വിലയായ 400 ശേക്കെൽ* വെള്ളി, വ്യാപാരികൾക്കിടയിൽ നിലവിലിരുന്ന തൂക്കമനുസരിച്ച് അബ്രാഹാം എഫ്രോനു തൂക്കിക്കൊടുത്തു.+
16 അബ്രാഹാം എഫ്രോൻ പറഞ്ഞതു സമ്മതിച്ചു. ഹേത്തിന്റെ പുത്രന്മാർ കേൾക്കെ എഫ്രോൻ പറഞ്ഞ വിലയായ 400 ശേക്കെൽ* വെള്ളി, വ്യാപാരികൾക്കിടയിൽ നിലവിലിരുന്ന തൂക്കമനുസരിച്ച് അബ്രാഹാം എഫ്രോനു തൂക്കിക്കൊടുത്തു.+