1 രാജാക്കന്മാർ 11:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അക്കാലത്താണ് മോവാബ്യരുടെ മ്ലേച്ഛദൈവമായ കെമോശിനുവേണ്ടി ശലോമോൻ യരുശലേമിനു മുന്നിലുള്ള മലയിൽ ഒരു ആരാധനാസ്ഥലം*+ പണിതത്. അമ്മോന്യരുടെ മ്ലേച്ഛദൈവമായ+ മോലേക്കിനുവേണ്ടിയും*+ ശലോമോൻ അത്തരമൊന്നു പണിതു. 2 രാജാക്കന്മാർ 21:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 രാജാവാകുമ്പോൾ മനശ്ശെക്ക്+ 12 വയസ്സായിരുന്നു. 55 വർഷം മനശ്ശെ യരുശലേമിൽ ഭരണം നടത്തി.+ അയാളുടെ അമ്മയുടെ പേര് ഹെഫ്‌സീബ എന്നായിരുന്നു. 2 രാജാക്കന്മാർ 21:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 യഹോവയുടെ ഭവനത്തിലും+ മനശ്ശെ യാഗപീഠങ്ങൾ പണിതു. “യരുശലേമിൽ ഞാൻ എന്റെ പേര് സ്ഥാപിക്കും”+ എന്ന് യഹോവ പറഞ്ഞത് ഈ ഭവനത്തെക്കുറിച്ചായിരുന്നു.
7 അക്കാലത്താണ് മോവാബ്യരുടെ മ്ലേച്ഛദൈവമായ കെമോശിനുവേണ്ടി ശലോമോൻ യരുശലേമിനു മുന്നിലുള്ള മലയിൽ ഒരു ആരാധനാസ്ഥലം*+ പണിതത്. അമ്മോന്യരുടെ മ്ലേച്ഛദൈവമായ+ മോലേക്കിനുവേണ്ടിയും*+ ശലോമോൻ അത്തരമൊന്നു പണിതു.
21 രാജാവാകുമ്പോൾ മനശ്ശെക്ക്+ 12 വയസ്സായിരുന്നു. 55 വർഷം മനശ്ശെ യരുശലേമിൽ ഭരണം നടത്തി.+ അയാളുടെ അമ്മയുടെ പേര് ഹെഫ്‌സീബ എന്നായിരുന്നു.
4 യഹോവയുടെ ഭവനത്തിലും+ മനശ്ശെ യാഗപീഠങ്ങൾ പണിതു. “യരുശലേമിൽ ഞാൻ എന്റെ പേര് സ്ഥാപിക്കും”+ എന്ന് യഹോവ പറഞ്ഞത് ഈ ഭവനത്തെക്കുറിച്ചായിരുന്നു.