4 ‘മാരകരോഗങ്ങളാൽ അവർ മരിക്കും.+ പക്ഷേ, അവരെ ഓർത്ത് വിലപിക്കാനോ അവരെ കുഴിച്ചിടാനോ ആരും കാണില്ല; അവർ വളംപോലെ നിലത്ത് ചിതറിക്കിടക്കും.+ വാളാലും ക്ഷാമത്താലും അവർ നശിക്കും.+ അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ആഹാരമാകും.’