-
യിരെമ്യ 35:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 അതുകൊണ്ട് ഞങ്ങൾ ജീവിതത്തിൽ ഒരിക്കൽപ്പോലും വീഞ്ഞു കുടിച്ചിട്ടില്ല. ഞങ്ങളും ഞങ്ങളുടെ ഭാര്യമാരും പുത്രീപുത്രന്മാരും ഞങ്ങളുടെ പൂർവികനായ രേഖാബിന്റെ മകൻ യഹോനാദാബ് ആജ്ഞാപിച്ചതെല്ലാം ഇപ്പോഴും കേട്ടനുസരിക്കുന്നു.
-