യിരെമ്യ 4:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഇതു ജനതകളെ അറിയിക്കുക;യരുശലേമിന് എതിരെ ഇതു ഘോഷിക്കുക.” “ഒരു ദൂരദേശത്തുനിന്ന് പടയാളികൾ* വരുന്നു;യഹൂദാനഗരങ്ങൾക്കു നേരെ അവർ അവരുടെ ശബ്ദം ഉയർത്തും. യിരെമ്യ 32:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 “‘കാരണം, ഇസ്രായേൽ ജനവും യഹൂദാജനവും ചെറുപ്പംമുതലേ എന്റെ മുമ്പാകെ മോശമായ കാര്യങ്ങൾ മാത്രം ചെയ്തിരിക്കുന്നു.+ അവരുടെ പ്രവൃത്തികളിലൂടെ അവർ എന്നെ കോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
16 ഇതു ജനതകളെ അറിയിക്കുക;യരുശലേമിന് എതിരെ ഇതു ഘോഷിക്കുക.” “ഒരു ദൂരദേശത്തുനിന്ന് പടയാളികൾ* വരുന്നു;യഹൂദാനഗരങ്ങൾക്കു നേരെ അവർ അവരുടെ ശബ്ദം ഉയർത്തും.
30 “‘കാരണം, ഇസ്രായേൽ ജനവും യഹൂദാജനവും ചെറുപ്പംമുതലേ എന്റെ മുമ്പാകെ മോശമായ കാര്യങ്ങൾ മാത്രം ചെയ്തിരിക്കുന്നു.+ അവരുടെ പ്രവൃത്തികളിലൂടെ അവർ എന്നെ കോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.