വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 22:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അങ്ങനെ ഹിൽക്കിയ പുരോ​ഹി​ത​നും അഹീക്കാ​മും അക്‌ബോ​രും ശാഫാ​നും അസായ​യും കൂടി ഹുൽദ പ്രവാചികയുടെ+ അടുത്ത്‌ ചെന്നു. വസ്‌ത്രം​സൂ​ക്ഷി​പ്പു​കാ​ര​നായ ഹർഹസി​ന്റെ മകനായ തിക്വ​യു​ടെ മകൻ ശല്ലൂമി​ന്റെ ഭാര്യ​യാ​യി​രു​ന്നു ഈ പ്രവാ​ചിക. യരുശ​ലേ​മി​ന്റെ പുതിയ ഭാഗത്താ​ണു ഹുൽദ താമസി​ച്ചി​രു​ന്നത്‌. അവർ അവിടെ ചെന്ന്‌ പ്രവാ​ചി​ക​യോ​ടു സംസാ​രി​ച്ചു.+

  • യിരെമ്യ 26:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 യഹോയാക്കീം രാജാ​വാ​കട്ടെ, അക്‌ബോ​രി​ന്റെ മകൻ എൽനാഥാനെയും+ അയാളു​ടെ​കൂ​ടെ മറ്റു ചില പുരു​ഷ​ന്മാ​രെ​യും ഈജി​പ്‌തി​ലേക്ക്‌ അയച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക