-
യിരെമ്യ 38:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 സിദെക്കിയ രാജാവ് ആളയച്ച് യിരെമ്യ പ്രവാചകനെ യഹോവയുടെ ഭവനത്തിലെ മൂന്നാം പ്രവേശനമാർഗത്തിലേക്കു വരുത്തിച്ചു. രാജാവ് യിരെമ്യയോടു പറഞ്ഞു: “എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്. എന്നിൽനിന്ന് ഒന്നും ഒളിക്കരുത്.”
-