-
യിരെമ്യ 26:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 പക്ഷേ ഒന്ന് ഓർത്തോ! എന്നെ കൊന്നാൽ നിങ്ങളും ഈ നഗരവും ഇവിടെ താമസിക്കുന്നവരും ഒരു നിരപരാധിയുടെ രക്തത്തിന് ഉത്തരം പറയേണ്ടിവരും. കാരണം, നിങ്ങൾ കേൾക്കെ ഈ വാക്കുകളെല്ലാം സംസാരിക്കാൻ യഹോവയാണ് എന്നെ അയച്ചത്; ഇതു സത്യം!”
-
-
യിരെമ്യ 38:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 അതുകൊണ്ട് ഏബെദ്-മേലെക്ക് രാജകൊട്ടാരത്തിൽനിന്ന് പുറത്ത് വന്ന് രാജാവിനോടു പറഞ്ഞു: 9 “എന്റെ യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യ പ്രവാചകനോട് എന്തൊരു ദ്രോഹമാണു ചെയ്തിരിക്കുന്നത്! അവർ പ്രവാചകനെ കിണറ്റിൽ ഇട്ടിരിക്കുന്നു. പട്ടിണി കാരണം പ്രവാചകൻ അവിടെ കിടന്ന് ചാകും. നഗരത്തിൽ അപ്പമൊന്നും ബാക്കിയില്ലല്ലോ.”+
-