വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 3:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 എന്നാൽ മോശ സത്യദൈ​വത്തോട്‌, “ഫറവോ​ന്റെ അടുത്ത്‌ പോയി ഇസ്രായേ​ല്യ​രെ ഈജി​പ്‌തിൽനിന്ന്‌ വിടു​വിച്ച്‌ കൊണ്ടു​വ​രാൻ എന്തു യോഗ്യ​ത​യാണ്‌ എനിക്കു​ള്ളത്‌” എന്നു ചോദി​ച്ചു. 12 അപ്പോൾ ദൈവം പറഞ്ഞു: “ഞാൻ നിന്റെ​കൂടെ​യു​ണ്ടാ​യി​രി​ക്കും.+ ഞാനാണു നിന്നെ അയച്ചത്‌ എന്നതിനു നിനക്കുള്ള അടയാളം ഇതാണ്‌: ഈജി​പ്‌തിൽനിന്ന്‌ നീ ജനത്തെ വിടു​വിച്ച്‌ കൊണ്ടു​വ​രുമ്പോൾ ഈ പർവതത്തിൽ+ നിങ്ങൾ സത്യദൈ​വത്തെ സേവി​ക്കും.”*

  • യിരെമ്യ 15:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 “ഞാൻ നിന്നെ ഈ ജനത്തിനു മുന്നിൽ ഉറപ്പുള്ള ഒരു ചെമ്പു​മ​തി​ലാ​ക്കു​ന്നു.+

      അവർ നിന്നോ​ടു പോരാ​ടു​മെന്ന കാര്യം ഉറപ്പാണ്‌;

      പക്ഷേ വിജയി​ക്കില്ല.+

      കാരണം, നിന്നെ രക്ഷിക്കാ​നും വിടു​വി​ക്കാ​നും ഞാൻ നിന്നോ​ടൊ​പ്പ​മുണ്ട്‌” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

  • പ്രവൃത്തികൾ 18:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 മാത്രമല്ല, കർത്താവ്‌ രാത്രി​യിൽ ഒരു ദർശന​ത്തിൽ പൗലോ​സി​നോട്‌ ഇങ്ങനെ പറയു​ക​യും ചെയ്‌തു: “പേടി​ക്കേണ്ടാ. പ്രസം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കുക; മിണ്ടാ​തി​രി​ക്ക​രുത്‌. 10 ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌.+ ആരും നിന്നെ ആക്രമി​ക്കു​ക​യോ അപായ​പ്പെ​ടു​ത്തു​ക​യോ ഇല്ല. ഈ നഗരത്തിൽ എനിക്ക്‌ ഇനിയും അനേക​രുണ്ട്‌.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക