വിലാപങ്ങൾ 1:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 രാത്രി മുഴുവൻ അവൾ പൊട്ടിക്കരയുന്നു,+ അവളുടെ കവിളുകളിലൂടെ കണ്ണീർ ഒഴുകുന്നു. അവളെ ആശ്വസിപ്പിക്കാൻ അവളുടെ കാമുകന്മാർ ആരുമില്ല.+ അവളുടെ കൂട്ടുകാരെല്ലാം അവളെ ചതിച്ചു,+ അവർ അവളുടെ ശത്രുക്കളായി.
2 രാത്രി മുഴുവൻ അവൾ പൊട്ടിക്കരയുന്നു,+ അവളുടെ കവിളുകളിലൂടെ കണ്ണീർ ഒഴുകുന്നു. അവളെ ആശ്വസിപ്പിക്കാൻ അവളുടെ കാമുകന്മാർ ആരുമില്ല.+ അവളുടെ കൂട്ടുകാരെല്ലാം അവളെ ചതിച്ചു,+ അവർ അവളുടെ ശത്രുക്കളായി.