യിരെമ്യ 38:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യിരെമ്യയെ കിണറ്റിൽ ഇട്ട വിവരം രാജകൊട്ടാരത്തിലെ ഷണ്ഡനായ* ഏബെദ്-മേലെക്ക്+ എന്ന എത്യോപ്യക്കാരൻ അറിഞ്ഞു. രാജാവ് അപ്പോൾ ബന്യാമീൻ-കവാടത്തിൽ ഇരിക്കുകയായിരുന്നു.+
7 യിരെമ്യയെ കിണറ്റിൽ ഇട്ട വിവരം രാജകൊട്ടാരത്തിലെ ഷണ്ഡനായ* ഏബെദ്-മേലെക്ക്+ എന്ന എത്യോപ്യക്കാരൻ അറിഞ്ഞു. രാജാവ് അപ്പോൾ ബന്യാമീൻ-കവാടത്തിൽ ഇരിക്കുകയായിരുന്നു.+