വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 38:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 പ്രഭുക്കന്മാർ രാജാ​വി​നോ​ടു പറഞ്ഞു: “ദയവു​ചെ​യ്‌ത്‌ ഇയാളെ കൊന്നു​ക​ള​യാ​മോ?+ ഇങ്ങനെ​യൊ​ക്കെ പറഞ്ഞ്‌ ഈ മനുഷ്യൻ നഗരത്തിൽ ബാക്കി​യുള്ള പടയാ​ളി​ക​ളു​ടെ​യും മറ്റെല്ലാ​വ​രു​ടെ​യും മനോ​ധൈ​ര്യം കെടു​ത്തി​ക്ക​ള​യു​ക​യാണ്‌.* ജനത്തിനു സമാധാ​നമല്ല, നാശം വന്നുകാ​ണാ​നാണ്‌ ഇയാൾ ആഗ്രഹി​ക്കു​ന്നത്‌.”

  • യിരെമ്യ 38:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അപ്പോൾ അവർ യിരെ​മ്യ​യെ പിടിച്ച്‌ രാജകു​മാ​ര​നായ മൽക്കീ​യ​യു​ടെ കിണറ്റിൽ* ഇട്ടു. കാവൽക്കാ​രു​ടെ മുറ്റത്താ​യി​രു​ന്നു അത്‌.+ അവർ യിരെ​മ്യ​യെ കയറിൽ കെട്ടി​യാണ്‌ അതിൽ ഇറക്കി​യത്‌. പക്ഷേ അതിൽ ചെളി​യ​ല്ലാ​തെ വെള്ളമി​ല്ലാ​യി​രു​ന്നു. യിരെമ്യ ചെളി​യി​ലേക്കു താണു​തു​ടങ്ങി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക