-
യിരെമ്യ 40:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ബാബിലോൺരാജാവ് കുറച്ച് പേരെ യഹൂദയിൽത്തന്നെ താമസിക്കാൻ അനുവദിച്ചെന്നും ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗദല്യയെ അവരുടെ ചുമതല ഏൽപ്പിച്ചെന്നും മോവാബിലും അമ്മോനിലും ഏദോമിലും മറ്റെല്ലാ ദേശങ്ങളിലും ഉള്ള ജൂതന്മാരെല്ലാം കേട്ടു. 12 അതുകൊണ്ട് ആ ജൂതന്മാരെല്ലാം തങ്ങളെ ചിതറിച്ചുകളഞ്ഞ എല്ലാ സ്ഥലങ്ങളിൽനിന്നും യഹൂദാദേശത്തേക്കു മടങ്ങിവരാൻതുടങ്ങി. അവർ മിസ്പയിൽ ഗദല്യയുടെ അടുത്ത് വന്നു. വീഞ്ഞും വേനൽക്കാലപഴങ്ങളും അവർ സമൃദ്ധമായി ശേഖരിച്ചു.
-