വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 11:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 യഹൂദേ, നിന്റെ നഗരങ്ങ​ളു​ടെ അത്രയും​തന്നെ ദൈവങ്ങൾ നിനക്ക്‌ ഇപ്പോ​ഴു​ണ്ട​ല്ലോ. ഈ നാണം​കെട്ട വസ്‌തുവിനുവേണ്ടി* യരുശ​ലേ​മി​ലെ തെരു​വു​ക​ളു​ടെ അത്രയും​തന്നെ യാഗപീ​ഠങ്ങൾ നീ ഉണ്ടാക്കി​യി​രി​ക്കു​ന്നു, ബാലിനു ബലി അർപ്പി​ക്കാ​നുള്ള യാഗപീ​ഠങ്ങൾ.’+

  • യഹസ്‌കേൽ 16:24, 25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 ‘പൊതുസ്ഥലങ്ങളിലെല്ലാം* നീ നിനക്കു​വേണ്ടി ആരാധ​നാ​സ്ഥ​ലങ്ങൾ പണിതു, വേദികൾ നിർമി​ച്ചു. 25 എല്ലാ തെരു​വു​ക​ളി​ലെ​യും പ്രമു​ഖ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം നീ ആരാധ​നാ​സ്ഥലം പണിതു. വഴി​പോ​ക്കർക്കെ​ല്ലാം നിന്നെ​ത്തന്നെ കാഴ്‌ചവെച്ച്‌* നീ നിന്റെ സൗന്ദര്യം അറപ്പു തോന്നു​ന്ന​താ​ക്കി.+ നീ നിന്റെ വേശ്യാ​വൃ​ത്തി ഒന്നി​നൊ​ന്നു വർധി​പ്പി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക