വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 25:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അവർ സിദെ​ക്കി​യ​യു​ടെ കൺമു​ന്നിൽവെച്ച്‌ സിദെ​ക്കി​യ​യു​ടെ ആൺമക്കളെ കൊന്നു​ക​ളഞ്ഞു. പിന്നെ നെബൂ​ഖ​ദ്‌നേസർ സിദെ​ക്കി​യ​യു​ടെ കണ്ണു കുത്തി​പ്പൊ​ട്ടിച്ച്‌ കാലിൽ ചെമ്പു​വി​ല​ങ്ങിട്ട്‌ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​യി.+

  • യിരെമ്യ 34:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ഞാൻ യഹൂദ​യി​ലെ സിദെ​ക്കിയ രാജാ​വി​നെ​യും അവന്റെ പ്രഭു​ക്ക​ന്മാ​രെ​യും അവരുടെ ശത്രു​ക്ക​ളു​ടെ കൈയി​ലും അവരുടെ ജീവ​നെ​ടു​ക്കാൻ നോക്കു​ന്ന​വ​രു​ടെ കൈയി​ലും നിങ്ങളെ വിട്ട്‌ പിൻവാങ്ങുന്ന+ ബാബി​ലോൺരാ​ജാ​വി​ന്റെ സൈന്യ​ങ്ങ​ളു​ടെ കൈയി​ലും ഏൽപ്പി​ക്കും.’+

  • യിരെമ്യ 39:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 പക്ഷേ കൽദയ​സൈ​ന്യം അവരുടെ പിന്നാലെ ചെന്ന്‌ യരീഹൊ മരു​പ്ര​ദേ​ശ​ത്തു​വെച്ച്‌ സിദെ​ക്കി​യയെ പിടി​കൂ​ടി.+ അവർ അദ്ദേഹത്തെ ഹമാത്ത്‌+ ദേശത്തുള്ള രിബ്ലയിൽ+ ബാബി​ലോൺരാ​ജാ​വായ നെബൂഖദ്‌നേസറിന്റെ* അടുത്ത്‌ കൊണ്ടു​വന്നു. അവി​ടെ​വെച്ച്‌ രാജാവ്‌ അദ്ദേഹ​ത്തി​നു ശിക്ഷ വിധിച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക