യിരെമ്യ 25:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ വാഴ്ചയുടെ നാലാം വർഷം,+ അതായത് ബാബിലോണിലെ നെബൂഖദ്‌നേസർ* രാജാവിന്റെ വാഴ്ചയുടെ ഒന്നാം വർഷത്തിൽ, യഹൂദയിലുള്ള എല്ലാവരെയുംകുറിച്ച് യിരെമ്യക്ക് ഒരു സന്ദേശം കിട്ടി. യിരെമ്യ 36:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ വാഴ്ചയുടെ നാലാം വർഷത്തിൽ+ യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി:
25 യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ വാഴ്ചയുടെ നാലാം വർഷം,+ അതായത് ബാബിലോണിലെ നെബൂഖദ്‌നേസർ* രാജാവിന്റെ വാഴ്ചയുടെ ഒന്നാം വർഷത്തിൽ, യഹൂദയിലുള്ള എല്ലാവരെയുംകുറിച്ച് യിരെമ്യക്ക് ഒരു സന്ദേശം കിട്ടി.
36 യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ വാഴ്ചയുടെ നാലാം വർഷത്തിൽ+ യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി: