യഹസ്‌കേൽ 29:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 നീ ഇങ്ങനെ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു: “ഫറവോനേ, ഈജിപ്തുരാജാവേ, ഞാൻ ഇതാ, നിനക്ക് എതിരെ തിരിഞ്ഞിരിക്കുന്നു.+നൈലിന്റെ* തോടുകൾക്കു മധ്യേ കിടക്കുന്ന ഭീമാകാരനായ സമുദ്രജീവിയേ,+‘ഈ നൈൽ നദി എന്റെ സ്വന്തമാണ്. ഞാൻ ഇത് എനിക്കായി ഉണ്ടാക്കിയതാണ്’ എന്നു നീ പറഞ്ഞല്ലോ.+ യഹസ്‌കേൽ 32:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോനെക്കുറിച്ച് ഒരു വിലാപഗീതം പാടൂ! അവനോടു പറയണം:‘ജനതകൾക്കു നീ കരുത്തനായ ഒരു യുവസിംഹമായിരുന്നു.*പക്ഷേ, നീ നിശ്ശബ്ദനായിപ്പോയി. ഭീമാകാരനായ ഒരു സമുദ്രജീവിയെപ്പോലെ+ നീ നിന്റെ നദികളെ ഇളക്കിമറിച്ചു.നീ കാലുകൊണ്ട് വെള്ളം കലക്കി നദികളെ* മലിനമാക്കി.’
3 നീ ഇങ്ങനെ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു: “ഫറവോനേ, ഈജിപ്തുരാജാവേ, ഞാൻ ഇതാ, നിനക്ക് എതിരെ തിരിഞ്ഞിരിക്കുന്നു.+നൈലിന്റെ* തോടുകൾക്കു മധ്യേ കിടക്കുന്ന ഭീമാകാരനായ സമുദ്രജീവിയേ,+‘ഈ നൈൽ നദി എന്റെ സ്വന്തമാണ്. ഞാൻ ഇത് എനിക്കായി ഉണ്ടാക്കിയതാണ്’ എന്നു നീ പറഞ്ഞല്ലോ.+
2 “മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോനെക്കുറിച്ച് ഒരു വിലാപഗീതം പാടൂ! അവനോടു പറയണം:‘ജനതകൾക്കു നീ കരുത്തനായ ഒരു യുവസിംഹമായിരുന്നു.*പക്ഷേ, നീ നിശ്ശബ്ദനായിപ്പോയി. ഭീമാകാരനായ ഒരു സമുദ്രജീവിയെപ്പോലെ+ നീ നിന്റെ നദികളെ ഇളക്കിമറിച്ചു.നീ കാലുകൊണ്ട് വെള്ളം കലക്കി നദികളെ* മലിനമാക്കി.’