യഹസ്‌കേൽ 27:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “മനുഷ്യപുത്രാ, സോരിനെക്കുറിച്ച് ഒരു വിലാപഗീതം ആലപിക്കൂ!+ യഹസ്‌കേൽ 27:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 പേർഷ്യയിലെയും ലൂദിലെയും പൂതിലെയും+ പുരുഷന്മാർ നിന്റെ സൈന്യത്തിലുണ്ടായിരുന്നു; യുദ്ധവീരന്മാരായിരുന്നു അവർ. അവർ അവരുടെ പരിചകളും പടത്തൊപ്പികളും നിന്നിൽ തൂക്കിയിട്ടു. അവർ നിനക്കു മഹിമ ചാർത്തി.
10 പേർഷ്യയിലെയും ലൂദിലെയും പൂതിലെയും+ പുരുഷന്മാർ നിന്റെ സൈന്യത്തിലുണ്ടായിരുന്നു; യുദ്ധവീരന്മാരായിരുന്നു അവർ. അവർ അവരുടെ പരിചകളും പടത്തൊപ്പികളും നിന്നിൽ തൂക്കിയിട്ടു. അവർ നിനക്കു മഹിമ ചാർത്തി.