7 ഈജിപ്ത് നീർച്ചാൽ+ മുതൽ യൂഫ്രട്ടീസ് നദി+ വരെ ഈജിപ്തുരാജാവിന്റെ അധീനതയിലുണ്ടായിരുന്ന സകലവും ബാബിലോൺരാജാവ് പിടിച്ചെടുത്തിരുന്നു.+ അതുകൊണ്ട് പിന്നീട് ഒരിക്കലും ഈജിപ്തുരാജാവ് സ്വന്തം ദേശത്തുനിന്ന് പുറപ്പെടാൻ ധൈര്യപ്പെട്ടില്ല.