-
യഹസ്‌കേൽ 30:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 “മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോന്റെ കൈ ഞാൻ ഒടിച്ചിരിക്കുന്നു. ഒടിവ് ഭേദമാകാൻവേണ്ടി അതു വെച്ചുകെട്ടില്ല. വാൾ പിടിക്കാൻ ബലം കിട്ടേണ്ടതിന് അതു ചുറ്റിക്കെട്ടില്ല.”
-