സംഖ്യ 21:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ+ ജനങ്ങളായ നിങ്ങൾ നശിച്ചുപോകും! അവൻ തന്റെ ആൺമക്കളെ അഭയാർഥികളും തന്റെ പെൺമക്കളെ അമോര്യരാജാവായ സീഹോന്റെ ബന്ദികളും ആക്കുന്നു. 1 രാജാക്കന്മാർ 11:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അക്കാലത്താണ് മോവാബ്യരുടെ മ്ലേച്ഛദൈവമായ കെമോശിനുവേണ്ടി ശലോമോൻ യരുശലേമിനു മുന്നിലുള്ള മലയിൽ ഒരു ആരാധനാസ്ഥലം*+ പണിതത്. അമ്മോന്യരുടെ മ്ലേച്ഛദൈവമായ+ മോലേക്കിനുവേണ്ടിയും*+ ശലോമോൻ അത്തരമൊന്നു പണിതു.
29 മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ+ ജനങ്ങളായ നിങ്ങൾ നശിച്ചുപോകും! അവൻ തന്റെ ആൺമക്കളെ അഭയാർഥികളും തന്റെ പെൺമക്കളെ അമോര്യരാജാവായ സീഹോന്റെ ബന്ദികളും ആക്കുന്നു.
7 അക്കാലത്താണ് മോവാബ്യരുടെ മ്ലേച്ഛദൈവമായ കെമോശിനുവേണ്ടി ശലോമോൻ യരുശലേമിനു മുന്നിലുള്ള മലയിൽ ഒരു ആരാധനാസ്ഥലം*+ പണിതത്. അമ്മോന്യരുടെ മ്ലേച്ഛദൈവമായ+ മോലേക്കിനുവേണ്ടിയും*+ ശലോമോൻ അത്തരമൊന്നു പണിതു.