വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 32:37, 38
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 37 രൂബേന്റെ വംശജർ ഹെശ്‌ബോൻ,+ എലെയാ​ലെ,+ കിര്യ​ത്ത​യീം,+ 38 നെബോ,+ ബാൽ-മേയോൻ+ എന്നിവ​യും (അവയുടെ പേരു​കൾക്ക്‌ മാറ്റം വരുത്തി.) സിബ്‌മ​യും പണിതു. പുതു​ക്കി​പ്പ​ണിത നഗരങ്ങൾക്ക്‌ അവർ പുതിയ പേരുകൾ നൽകി.

  • യോശുവ 13:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 തുടർന്ന്‌, മോശ രൂബേൻഗോത്ര​ത്തിന്‌ അവരുടെ കുലമ​നു​സ​രിച്ച്‌ അവകാശം കൊടു​ത്തു.

  • യോശുവ 13:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഹെശ്‌ബോനും പീഠഭൂ​മി​യി​ലുള്ള അതിന്റെ എല്ലാ പട്ടണങ്ങളും+ ദീബോ​നും ബാമോ​ത്ത്‌-ബാലും ബേത്ത്‌-ബാൽ-മേയോനും+

  • യഹസ്‌കേൽ 25:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ഞാൻ മോവാ​ബി​ന്റെ പാർശ്വ​ത്തെ,* അവന്റെ ദേശത്തി​ന്റെ സൗന്ദര്യമായ* അതിർത്തി​ന​ഗ​ര​ങ്ങളെ, അതായത്‌ ബേത്ത്‌-യശീ​മോ​നെ​യും ബാൽ-മേയോ​നെ​യും എന്തിന്‌, കിര്യ​ത്ത​യീം വരെയും,+ മലർക്കെ തുറന്നി​ടു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക