സംഖ്യ 21:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 പിന്നീട് യസേർ+ ഒറ്റുനോക്കാൻ മോശ ചിലരെ അയച്ചു. ഇസ്രായേല്യർ അതിന്റെ ആശ്രിതപട്ടണങ്ങൾ* പിടിച്ചടക്കുകയും അവിടെയുണ്ടായിരുന്ന അമോര്യരെ ഓടിച്ചുകളയുകയും ചെയ്‌തു. സംഖ്യ 32:34, 35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 അങ്ങനെ ഗാദിന്റെ വംശജർ ദീബോൻ,+ അതാരോത്ത്,+ അരോവേർ,+ 35 അത്രോത്ത്-ശോഫാൻ, യസേർ,+ യൊഗ്‌ബെഹ,+ യോശുവ 21:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അങ്ങനെ യഹോവ മോശ മുഖാന്തരം കല്‌പിച്ചതുപോലെതന്നെ+ ഈ നഗരങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും ഇസ്രായേല്യർ ലേവ്യർക്കു നറുക്കിട്ട് കൊടുത്തു. യോശുവ 21:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 39 ഹെശ്‌ബോനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും യസേരും+ അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി.
32 പിന്നീട് യസേർ+ ഒറ്റുനോക്കാൻ മോശ ചിലരെ അയച്ചു. ഇസ്രായേല്യർ അതിന്റെ ആശ്രിതപട്ടണങ്ങൾ* പിടിച്ചടക്കുകയും അവിടെയുണ്ടായിരുന്ന അമോര്യരെ ഓടിച്ചുകളയുകയും ചെയ്‌തു.
8 അങ്ങനെ യഹോവ മോശ മുഖാന്തരം കല്‌പിച്ചതുപോലെതന്നെ+ ഈ നഗരങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും ഇസ്രായേല്യർ ലേവ്യർക്കു നറുക്കിട്ട് കൊടുത്തു.
39 ഹെശ്‌ബോനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും യസേരും+ അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി.