വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 36:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ഏശാവിന്റെ ആൺമക്ക​ളു​ടെ പേരുകൾ: ഏശാവി​ന്റെ ഭാര്യ ആദയുടെ മകൻ എലീഫസ്‌, ഏശാവി​ന്റെ ഭാര്യ ബാസമ​ത്തി​ന്റെ മകൻ രയൂവേൽ.+

      11 തേമാൻ,+ ഓമാർ, സെഫൊ, ഗഥാം, കെനസ്‌ എന്നിവ​രാണ്‌ എലീഫ​സി​ന്റെ ആൺമക്കൾ.+

  • യഹസ്‌കേൽ 25:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അതുകൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “ഞാൻ ഏദോ​മി​നു നേരെ​യും കൈ നീട്ടും. അവി​ടെ​യുള്ള മനുഷ്യ​രെ​യും മൃഗങ്ങ​ളെ​യും കൊന്നു​മു​ടി​ക്കും. ഏദോ​മി​നെ ഞാൻ നശിപ്പി​ക്കും.+ തേമാൻ മുതൽ ദേദാൻ വരെ അവർ വാളിന്‌ ഇരയാ​കും.+

  • ആമോസ്‌ 1:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അതുകൊണ്ട്‌ തേമാനിലേക്കു+ ഞാൻ തീ അയയ്‌ക്കും.

      അതു ബൊസ്രയിലെ+ കെട്ടു​റ​പ്പുള്ള ഗോപു​രങ്ങൾ കത്തിച്ചു​ചാ​മ്പ​ലാ​ക്കും.’

  • ഓബദ്യ 8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 അന്നു ഞാൻ ഏദോ​മിൽനിന്ന്‌ ജ്ഞാനി​കളെ ഇല്ലായ്‌മ ചെയ്യും;

      ഏശാവി​ന്റെ മലനാ​ട്ടിൽനിന്ന്‌ വകതി​രിവ്‌ തുടച്ചു​നീ​ക്കും”+ എന്ന്‌ യഹോവ പറയുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക